Widgets Magazine Widgets Magazine

കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ അന്തരിച്ചു - വ്യക്തിപരമായ വലിയ നഷ്ടമെന്ന് മോദി

ന്യൂഡൽഹി, വ്യാഴം, 18 മെയ് 2017 (10:11 IST)

Widgets Magazine
 Anil Madhav Dave , BJP , Narendra modi , MP , അനിൽ മാധവ് ദവേ , കേന്ദ്ര വനം പരിസ്ഥിതിമന്ത്രി , ആർഎസ്എസ്

കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ (60) അന്തരിച്ചു. മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ദവേ.

1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം. ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൾ അംഗമായിരുന്നു അദ്ദേഹം.

ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദവെയുടെ മരണം വലിയ നഷ്ടമെന്നും മോദി.തന്‍റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയും അദ്ദേഹവുമായി പ്രധാനപ്പെട്ട വിഷയങ്ങൾ താൻ ചർച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വാനാക്രൈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടണോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ...

news

പാക് നീക്കം തിരിച്ചറിഞ്ഞു; തിരിച്ചടിക്കാന്‍ സൈന്യത്തിന് ആഹ്വാനം - അതിര്‍ത്തി പുകയും

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ നിലപാട് ...

news

സിനിമയെ വെല്ലുന്ന സംഭവം; മലയാളി എന്‍ജിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചുകൊന്നു

രാജസ്ഥാനിലെ ജയ്‌പുരില്‍ പത്തനംതിട്ട സ്വദേശിയായ എന്‍ജിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ ...

news

ബാഹുബലിക്ക് 15ല​ക്ഷമോ ?; തിയേറ്റര്‍ ഉടമയടക്കം ആ​റം​ഗ​സം​ഘം പിടിയില്‍

ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ...

Widgets Magazine Widgets Magazine