ഇനി സാധാരണക്കാര്‍ക്കും വിമാനത്തില്‍ പറക്കാം; കേന്ദ്ര സര്‍ക്കാറിന്റെ ഉഡാൻ പദ്ധതിയിൽ കേരളവും

ന്യൂഡൽഹി, വ്യാഴം, 28 ഡിസം‌ബര്‍ 2017 (07:20 IST)

വിമാനയാത്ര സാധാരണക്കാര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ  കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഉഡാൻ പദ്ധതിയിൽ കേരളവും ഭാഗമാകും. പദ്ധതിയ്ക്കു വേണ്ടിയുള്ള ധാരണാപത്രത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിമാനത്താവള അതോറിറ്റിയും ഒപ്പുവച്ചു. 
 
വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. അടുത്ത വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസ് ആരംഭിക്കുകയാണു ലക്ഷ്യം. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടിൽ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഞാന്‍ ഉമ്മന്‍‌ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല: ഹസന്‍

എ കെ ആന്‍റണിയോടും ഉമ്മന്‍‌ചാണ്ടിയോടും തനിക്ക് ഒരുപോലെ കൂറുണ്ടെന്നും ഉമ്മന്‍‌ചാണ്ടിയെ ...

news

ആ മലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; ഇവര്‍ ഐ എസ് ബന്ധമുള്ള പിടികിട്ടാപ്പുള്ളികള്‍

ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) എന്ന ഭീകര സംഘടനയില്‍ ചേര്‍ന്നവരെന്നു കണ്ടെത്തിയ മലയാളികളുടെ ...

news

ഇത് ശരിയല്ല, അംഗീകരിക്കാൻ കഴിയില്ല: പൃഥ്വിക്കെതിരെ ലിബർട്ടി ബഷീർ

ആരാധകർക്ക് സമ്മാനവുമായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ...

news

ചാരക്കേസിലെ വെളിപ്പെടുത്തൽ; സ്വയം പ്രമാണിയാകാൻ ശ്രമിക്കുകയാണ് മുരളീധരനെന്ന് ജോസഫ് വാഴയ്ക്കൻ

ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎംഹസന്‍ തുടങ്ങിവെച്ച വിവാദത്തിനു പിറകേ ...

Widgets Magazine