ബെംഗളൂരുവിലെ പുതുവൽസര ആഘോഷം: നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം - വീഡിയോ

ബംഗളുരു, ബുധന്‍, 4 ജനുവരി 2017 (11:33 IST)

Widgets Magazine
bengaluru, new year, rape attempt, rape ബംഗളുരു, പുതുവത്സരം, ലൈംഗികാതിക്രമം, പീഡനം

പുതുവത്സര രാത്രിയില്‍ ബംഗ്ളുരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കിഴക്കൻ ബംഗളുരുവിലെ കമ്മനഹള്ളി റോഡിലുള്ള ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പതിഞ്ഞത്. 
 
പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ബംഗളൂരുവിൽ നിന്ന് വീണ്ടും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തു വന്നിരിക്കുന്നത്.
 
ഓട്ടോയിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന യുവതിയാണ് ആക്രമണത്തിനിരയായത്. യുവതി തനിച്ചാണെന്ന് കണ്ട് അതുവഴി സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുപേരിലൊരാൾ ബലമായി യുവതിയെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഈ വീഡിയോയിലുള്ളത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഡിഎംകെയിലും അധികാര കൈമാറ്റം; എം.കെ. സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു

രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനിച്ചു. പുതിയതായി ...

news

ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമി; ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയുടെ 44 ആമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കേഹര്‍. സിഖ് സമുദായത്തില്‍ നിന്നുള്ള ...

news

പാചകവാതകം ഓണ്‍ലൈനിലൂടെ വാങ്ങൂ; അഞ്ച് രൂപ ഇളവ് നേടാം !

പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ എൽപിജി ...

news

പാസ്പോർട്ടിന്റെ ദുരുപയോഗം ഇനി നടക്കില്ല; ഇലക്ട്രോണിക് ചിപ് ‌ഘടിപ്പിച്ച ഇ–പാസ്പോർട്ടുമായി കേന്ദ്രസര്‍ക്കാര്‍

പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ...

Widgets Magazine