വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് ചോദ്യംചെയ്യുന്നത്; വരുന്ന ജനുവരിയില്‍ ശബരിമല ചവിട്ടും: തൃപ്തി ദേശായി

പയ്യന്നൂര്, ഞായര്‍, 25 ഡിസം‌ബര്‍ 2016 (10:25 IST)

Widgets Magazine

വരുന്ന ജനുവരിയില്‍ താന്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. വിശ്വാസത്തെയല്ല, മറിച്ച് വിശ്വാസക്കച്ചവടത്തെയാണ് താന്‍ ചോദ്യംചെയ്യുന്നത്. മറ്റുള്ള അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് ഒരു വിലക്കുമില്ല. എന്നാല്‍ ശബരിമലയില്‍ മാത്രമാണ് ഈ ലിംഗവിവേചനം. അതാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും ദേശായി പറഞ്ഞു.
 
സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയാണ് താന്‍ ഇതു ചെയ്യുന്നത്. അതുകൊണ്ട് എല്ലാവരുടെയും പിന്തുണ തനിക്ക് വേണം. കേരളത്തിലെ മതേതരസര്‍ക്കാറില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുവെ അവര്‍ വ്യക്തമാക്കി.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്തുമസ്

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ ...

news

കണ്ണൂരില്‍ വന്‍ കുഴല്‍‌പ്പണവേട്ട; 50 ലക്ഷം രൂപയുമായി രണ്ടുപേർ അറസ്റ്റില്‍

കുഴൽ പണമാണ് ഇതെന്നാണ് എക്സൈസ് ​സംഘം അറിയിച്ചത്​. ഉടൻതന്നെ കോഴിക്കോട്​ നിന്നുള്ള ...

news

ധാർമ്മികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം വ്യക്തമായി: ഉമ്മൻ ചാണ്ടി

പ്രതിപക്ഷത്തായിരുന്നപ്പോൾ ധാർമികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം ഇപ്പോൾ ...

Widgets Magazine