Widgets Magazine

സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍, ചൊവ്വ, 29 നവം‌ബര്‍ 2016 (11:22 IST)

Widgets Magazine

കശ്‌മീരില്‍ സൈനികക്യമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം ഉണ്ടായത്. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
 
സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സൈനിക ക്യാമ്പാണ് നഗ്രോതയിലേത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. സൈനിക ക്യാമ്പില്‍ മൂന്നോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
 
ആർമിയുടെ 16 കോർപ്പി​ന്റെ ആസ്​ഥാനമാണ്​ നഗ്രോത. ആക്രമണത്തിന്റെ പശ്​ചാത്തലത്തില്‍ ക്യാമ്പിന്​ സമീപത്തെ സ്​കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്​.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇഷ്ടമില്ലാത്തവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തത് തെറ്റ്, വി ടി ബൽറാമിനോടും സഖാക്കളോടും എം സ്വാരാജിന് പറയാനുള്ളത് ഇത്രമാത്രം

കരുളായി വനത്തിൽ മാവോയിസ്റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികൾ ...

news

അസാധുനോട്ടുകളുടെ വന്‍ നിക്ഷേപം സ്വീകരിച്ച് സ്വകാര്യബാങ്ക്; മാനേജര്‍മാര്‍ക്ക് പ്രത്യുപകാരമായി കിട്ടിയത് 40 ലക്ഷം രൂപ

കണക്കില്‍പ്പെടാത്ത അസാധുനോട്ടുകളുടെ നിക്ഷേപം സ്വകാര്യബാങ്കിന്റെ കശ്‌മീരി ഗേറ്റ് ശാഖയില്‍ ...

news

കശ്‌മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; പ്രദേശത്തെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്

സംഘര്‍ഷമേഖലയായ ജമ്മു കശ്‌മീരില്‍ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ...

news

അസാധുനോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്; 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു

രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ...

Widgets Magazine Widgets Magazine