മു​ടി കൊ​ഴി​ച്ചില്‍ മാറിയില്ല; യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു - സംഭവം തമിഴ്നാട്ടില്‍

മു​ടി കൊ​ഴി​ച്ചി​ലി​ൽ മ​നം​നൊ​ന്ത് ടെ​ക്കി ജീ​വ​നൊ​ടു​ക്കി

മധുര| സജിത്ത്| Last Modified ചൊവ്വ, 2 ജനുവരി 2018 (14:24 IST)
മു​ടി കൊ​ഴി​ച്ചില്‍ മാറാത്തതില്‍ മനംനൊന്ത് യുവ എഞ്ചിനീയര്‍ ചെയ്തു. മ​ധു​ര ജ​യ്ഹി​ന്ദ്പു​രം സ്വ​ദേ​ശി​യാ​യ ആ​ർ. മി​ഥു​ൻ രാജ്(27)ആണ് ജീവനൊടുക്കിയത്. ബം​ഗ​ളൂ​രു​വി​ലെ ഒരു സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു മിഥുന്‍.

ത്വ​ക്ക് രോഗമുണ്ടായതിനെതുടര്‍ന്ന് മു​ടി കൊ​ഴി​ച്ചി​ൽ വ​ർ​ധി​ച്ച​തി​ലു​ള്ള നി​രാ​ശ​യാ​ണ് യു​വാ​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. മു​ടി കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​നാ​യി രാ​ജ് പ​ല മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ൽ ഫ​ലം കാ​ണാ​തി​രു​ന്ന​തോ​ടെ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :