ചിന്നമ്മയ്ക്കു വേണ്ടി ഹൃദയം പൊട്ടിക്കരയാന്‍ ആരുമില്ല; തമിഴകം ആഹ്ലാദത്തില്‍

ചെന്നൈ, ചൊവ്വ, 14 ഫെബ്രുവരി 2017 (11:05 IST)

Widgets Magazine

അനധികൃത സ്വത്തു സമ്പാദനകേസില്‍ സുപ്രീംകോടതി ശശികലയെ കുറ്റക്കാരിയായി വിധിച്ചപ്പോള്‍ തമിഴകത്ത് ആഹ്ലാദപ്രകടനം. എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂര്‍ റിസോര്‍ട്ടിനു സമീപത്ത് താമസിക്കുന്ന ആളുകള്‍ വിധിപ്രഖ്യാപനം അറിഞ്ഞ ഉടന്‍ തന്നെ ഇവിടെ ആഹ്ലാദപ്രകടനം നടത്തുകയും ശശികലയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

എന്നാല്‍, പൊലീസ് വന്ന് ഇവരെ പിരിച്ചുവിട്ടു. വലിയതോതിലുള്ള പൊലീസ് സന്നാഹവും കൂവത്തൂര്‍ റിസോര്‍ട്ടിനു മുന്നിലുണ്ട്.
 
സുപ്രീംകോടതി വിധി വന്നതോടെ ഒ പി എസ് ക്യാമ്പിലും ആഹ്ലാദപ്രകടനമാണ്. നേരത്തെ, വിചാരണക്കോടതി ജയലളിതയെ കുറ്റക്കാരിയായി വിധിച്ചപ്പോള്‍ തമിഴകത്ത് പരക്കെ അക്രമം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, ശശികലയെ നാലുവര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചത് തമിഴകത്തെ ബാധിച്ചതേയില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചിന്നമ്മയുടെ രാഷ്ട്രീയഭാവി അവസാനിച്ചു?

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കനത്ത ...

news

ശശികലയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; നാലുവര്‍ഷം തടവ്; ഒ പി എസ് ക്യാമ്പില്‍ വിജയാഹ്ലാദം

അനധികൃത സ്വത്തു സമ്പാദനകേസില്‍ ശശികല കുറ്റക്കാരി. ഹൈക്കോടതി വിധി റദ്ദു ചെയ്ത സുപ്രീംകോടതി ...

news

സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടു, ഒൻപതുപേർക്ക് പരുക്ക്

പാക് അധീന കാഷ്മീരിലെ ബീംബർ ജില്ലയിലെ തോബ് സെക്ടറിലാണ് വെടിവയ്പുണ്ടായതെന്ന് പാക് സൈന്യം ...

news

കോടതിവിധിക്ക് കാതോര്‍ത്ത് കോവത്തൂര്‍; ശശികലയ്ക്കെതിരായ കേസില്‍ സുപ്രിംകോടതി വിധി ഇന്ന്

കോടതിവിധി എതിരായാല്‍ ശശികലയുടെ രാഷ്ട്രീയഭാവിയെത്തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ...

Widgets Magazine