നടന്‍ ജയ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; താരത്തെ അറസ്‌റ്റു ചെയ്‌തു - മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

ചെന്നൈ, വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (16:27 IST)

 Jai , actor Jai , Tamil cinema , car accident , തമിഴ്‌നടന്‍ ജയ് , ചെന്നൈ , ജയ് അറസ്‌റ്റില്‍ , മദ്യപിച്ചു
അനുബന്ധ വാര്‍ത്തകള്‍

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്‌റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം.

പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജയ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ പാഞ്ഞ കാര്‍ അടയാര്‍ ഫ്‌ലൈ ഓവറിനടത്തുവച്ച് ഡിവൈഡറില്‍ ഇടിച്ചു.

അപകടമുണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. അപകടത്തില്‍ താരത്തിന് പരിക്കൊന്നും പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഔഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓണം ബമ്പര്‍ 10 കോടി അടിച്ചത് മലപ്പുറത്ത്, ആ ഭാഗ്യശാലി ഇതാ...

ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനത്തുകയായ 10 കോടി രൂപ അടിച്ചത് ...

news

രാമലീലയുടെ ഗതി എന്താകും ?; എതിര്‍ക്കാനുറച്ച് വനിതാ കൂട്ടായ്‌മ - 28ന് ഷൂട്ടിംഗ് സെറ്റുകള്‍ നിശ്ചലമാകും!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചാല്‍ കുഴപ്പമുണ്ടോ? അടൂരില്‍ ജനം ഭീതിയില്‍

പേ പിടിച്ച പശുവിന്‍റെ പാല്‍ കുടിച്ചവര്‍ ഭീതിയില്‍. തങ്ങള്‍ക്കും പേ വിഷബാധയേല്‍ക്കാനുള്ള ...

news

‘പറയുന്ന വാക്കുകളോട് അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാർ, അവരിലൊരാളാണ് സൗബിൻ’: ആഷിഖ് അബു

സൌബിന്‍ എന്ന ആ കൊച്ചിക്കാരന്റെ മലയാള സിനിമയിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. പക്ഷേ ...