ഭർത്താക്കൻ‌മാർക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി

ശനി, 15 സെപ്‌റ്റംബര്‍ 2018 (14:23 IST)

ഡൽഹി: ഭർത്താക്കൻമാർക്കെതിരായ പീഡനങ്ങൾ തടയാനും നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ഉണ്ടാകുന്ന പീഡനങ്ങൾ തടുക്കുന്നതിനായി രൂപീകരിച്ച നിയമം ഏകപക്ഷീയമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കി.
 
1983ൽ രൂപീകരിച്ച നിയമം ഇപ്പോൾ ഭർത്താക്കൻ‌മാർക്കും ഭാര്യമർക്കുമിടയിൽ ഒരു യുദ്ധമായി മാറിയിരിക്കുകയായാണെന്ന് കോടതി നിരീക്ഷിച്ചു. ഈ നിയമ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൃത്യമായി പരിശൊധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാവു എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂട്, എ എൻ ഖൻ‌വിൽകർ എന്നിവരടങ്ങിയ  ബെഞ്ചിന്റേതാണ് നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊന്നാനിയിലേക്ക് വന്നാൽ കടലിലൂടെ അരകിലോമീറ്റർ നടക്കാം!

പ്രളയത്തിന് ശേഷം രൂപാന്തരപ്പെട്ട പൊന്നാനിയിലെ പുതിയ ബീച്ചിൽ നിരവധി സന്ദർശകരാണ് അനുധിനം ...

news

ചുമതല കൈമാറിയത് കേരളത്തിലേക്ക് വരുന്നതുകൊണ്ട് മാത്രം; അറസ്‌റ്റുവരെ സമരം തുടരും

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്‌ത്രീകൾ. ...

news

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ചുമതല കൈമാറി; തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർത്ഥിക്കണം

കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിയെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ...

Widgets Magazine