വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണിത്; സണ്ണി ലിയോൺ മലയാളത്തിലേക്ക്!

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (08:42 IST)

മലയാളത്തിൽ അഭിനയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. തുടക്കം മുതൽ ആരാധകർ ആകാംഷയിലായിരുന്നു. ഇപ്പോഴിതാ, സണ്ണി തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 
 
ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് സണ്ണി ലിയോൺ. സണ്ണി ആദ്യമായി മുഴുനീള ചിത്രത്തില്‍ സണ്ണി എത്തുന്നു എന്നൊരു പ്രത്യേകതയുമുണ്ട് ഇതിന്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
 
താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളുവെന്ന് പറയുന്ന സണ്ണി ഇ ചിത്രം തന്റെ ജീവിതം മാറ്റി മറിക്കുമോ എന്ന കാര്യം അറിയില്ലെന്നും പറയുന്നു. 
 
പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി താന്‍ ആക്ഷന് സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നം സണ്ണി വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിൽ നിന്നു പോയ ബോട്ടുകൾ ഒമാൻ, ഇറാൻ തീരത്ത്?

ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളിൽ 96 പേർ ഇനിയും ...

news

ഓഖി ചുഴലിക്കാറ്റിനു കാരണം മലപ്പു‌റത്തെ ഈ മൂന്ന് പെൺകുട്ടികൾ?

ഇസ്ലാം മതവിശ്വാസികളായ മൂന്ന് പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ച സംഭവം വിവാദമാകുന്നു. ...

news

ഓഖി ചുഴലിക്കാറ്റ്; മരണം 26 കവിഞ്ഞു, 90ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റിന്റെ ദുരിതക്കെടുതിയിൽ വിട്ടൊഴിയാതെ കേരളം. കന്യാകുമാരിക്കും ...

Widgets Magazine