പഞ്ചസാര കയ്ക്കും; പഞ്ചസാര വില കുത്തനെ ഉയരും

 പഞ്ചസാര വില , ന്യൂഡല്‍ഹി , കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (17:37 IST)
രാജ്യത്ത് കുത്തനെ ഉയരും. ഇറക്കുമതി ചുങ്കം കേന്ദ്രം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പഞ്ചസാര വില കുത്തനെ കൂടുന്നത്.

ഇറക്കുമതി ചുങ്കം പതിനഞ്ചില്‍ നിന്ന് 25 ശതമാനമായാണ് കയറ്റുമതി തിരുവ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ 23നാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമെടുത്തത്.

പഞ്ചസാര മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഭക്ഷ്യ പൊതു വിതരണമന്ത്രി റാം വിലാസ് പസ്വാന്‍ നികുതി ഉയര്‍ത്തുന്ന വിവരം പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :