ഇന്ത്യയിലെ മറ്റേതു സര്‍ക്കാരിനെക്കാളും സമാധാനപരമായി പ്രവര്‍ത്തിക്കുന്നവരാണ് മോദി സര്‍ക്കാര്‍ ‍: സ്മൃതി ഇറാനി

പനജി, ബുധന്‍, 22 നവം‌ബര്‍ 2017 (14:05 IST)

പത്മാമാവതി ചിത്രത്തിനെതിരെ ബിജെപി സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരിനെ വാനോളം പുകഴ്ത്തി സ്മൃതി ഇറാനി. ഇന്ത്യയിലെ മറ്റേതു സര്‍ക്കാരിനെക്കാളും സമാധാനപരമായി പ്രവര്‍ത്തിക്കുന്നവരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അഭിപ്രായം.
 
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് പത്മാവതിയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയം; കുട്ടികളെ ബന്ധു വെടിവച്ചുകൊന്നു

ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ സഹോദരങ്ങളെ കൊലപ്പെടുത്തിയത്. സമര്‍ (3), സമീര്‍ (11), ...

news

നിര്‍മാതാവിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകം; വെളിപ്പെടുത്തലുമായി വിശാല്‍

പ്രശസ്ത തമിഴ്സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ലെന്ന ...

news

മഞ്ജു ഒരു അമ്മയാണ്, മീനാക്ഷി കരഞ്ഞ് പറഞ്ഞാൽ അവർ സാക്ഷിയാകില്ല?: ബൈജു കൊട്ടാരക്കര

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോ ദിവസം കൂടുമ്പോഴും നടൻ ദിലീപിന്റെ ...

Widgets Magazine