കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ

കൊൽക്കത്ത, വെള്ളി, 19 ജനുവരി 2018 (18:48 IST)

 Sitaram yechury , CPM , prakash karat , PB , Congress , സീ​താ​റാം യെ​ച്ചൂ​രി , കോ​ണ്‍​ഗ്ര​സ് , സി പി എം
അനുബന്ധ വാര്‍ത്തകള്‍

കോ​ണ്‍​ഗ്ര​സ് സ​ഖ്യ വി​ഷ​യ​ത്തി​ൽ സ​മ​വാ​യം വേ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു.

രാ​ഷ്ട്രീ​യ രേ​ഖ​യി​ൽ സ​മ​വാ​യം ആ​വ​ശ്യ​മാ​ണ്. പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ഒ​റ്റ രേ​ഖ പോ​യാ​ൽ മ​തി​യെ​ന്നും വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്ക​ൽ ല​ക്ഷ്യ​മി​ട്ട് യെ​ച്ചൂ​രി കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നി​ല​പാ​ടെ​ടു​ത്തു.

പാർട്ടി കോൺഗ്രസിലേക്ക് ഒരു രേഖ മാത്രം പോകുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ അല്ലാതെ കോൺഗ്രസുമായുൾപ്പെടെ വിശാലവേദി ആകാമെന്ന തന്റെ ബദൽരേഖ അവതരിപ്പിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം, വിഷയത്തില്‍ സമവായമായില്ലെങ്കിൽ വോട്ടെടുപ്പ് വേണമെന്നാണ് പ്രകാ‍ശ് കാരാട്ട് പക്ഷത്തിന്റെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സീ​താ​റാം യെ​ച്ചൂ​രി കോ​ണ്‍​ഗ്ര​സ് സി പി എം Cpm Pb Congress Prakash Karat Sitaram Yechury

വാര്‍ത്ത

news

അന്ത്യമടുത്ത പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കേരളാ കോണ്‍ഗ്രസിനെയും കെഎം മാണിയേയും പരിഹസിച്ച് കാനം രംഗത്ത്

കേരളാ കോണ്‍ഗ്രസിന്‍റെ (എം) ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെഎം ...

news

'നടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടേക്കാം' - നിർണായക വെളിപ്പെടുത്തലുമായി ദിലീപിന്റെ സുഹൃത്ത്

നടിയെ ആക്രമിച്ചകേസില്‍ നിർണായ വെളിപ്പെടു‌ത്തൽ നടത്തിയ രണ്ടാം പ്രതി കൊല്ലപ്പെടാനുള്ള എല്ലാ ...

news

ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു; മകനെ കൊന്നത് താൻ തന്നെയാണെന്ന് പ്രതി - പൊലീസ് മര്‍ദ്ദിച്ചെന്നും പരാതി

കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ ...

Widgets Magazine