ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന് ട്വീറ്റ്; തരൂരിനെതിരെ ബിജെപി

ന്യൂഡല്‍ഹി, ഞായര്‍, 22 ജൂലൈ 2018 (17:04 IST)

  shashi tharoor , Bjp , Narendra modi , beef , RSS , Cow , ശശി തരൂര്‍ , കോണ്‍ഗ്രസ് , പശുക്കള്‍ , ഇന്ത്യ

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കള്‍ ആണെന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ട്വീറ്റിനെതിരെ ബിജെപി പ്രതിഷേധം. തരൂര്‍ രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

ഇന്ത്യയിൽ പലയിടത്തും മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. പ്രസ്‌താവന വൈറലായതോടെ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തുകയായിരുന്നു.

നേരത്തെ ഹിന്ദു പാകിസ്ഥാന്‍ പരാമർശത്തിന്റെ പേരിലും തരൂരിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്‌താവനയുമായി അദ്ദേഹം എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മണ്ണിടിച്ചിൽ; താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു

മണ്ണിടിഞ്ഞ് അപകടാ‍വസ്ഥയിലായതിനെ തുടർന്ന് വയനാട് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചിപ്പിലി ...

news

പുകവലി നിർത്താൻ ആവശ്യപ്പെട്ട സഹോദരനെ ശ്വാസംമുട്ടിച്ച് കൊന്നു

പുകവിൽ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ദേഷ്യത്തിന് സ്വന്തം സഹോദരനെ ശ്വാസംമുട്ടിച്ച് കൊന്നു. ...

news

ആർ എസ് എസിന്റെ പണാധിപത്യത്തെ നേരിടാൻ സഖ്യങ്ങൾ അനിവാര്യമെന്ന് സോണിയ ഗാന്ധി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാന്‍ പ്രാദേശിക ...

news

മാതൃഭൂമിക്ക് ‘മീശ’ വേണ്ടായിരിക്കും; കിടിലന്‍ പ്രതികരണവുമായി ആഷിഖ് അബു

സംഘപരിവാര്‍ ഭീഷണിയെത്തുടർന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റ ‘മീശ’ നോവല്‍ ...

Widgets Magazine