എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് കോടതിയില്‍

   bombay high court , police , sexual assault , binoy kodiyeri , എഫ്ഐആർ , വിവാഹ വാഗ്ദാനം , ബിനോയ് കോടിയേരി
മുംബൈ| Last Modified ബുധന്‍, 24 ജൂലൈ 2019 (09:15 IST)
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചന്ന കേസിലെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബ‌ഞ്ചാണ് ഹർജി പരിഗണിക്കുക.

ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹർജിയിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ്‌ ഡിഎൻഎ പരിശോധനയ്‌ക്കായുള്ള രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :