രൂപയുടെ മൂല്യത്തിൽ 11 പൈസയുടെ ഇടിവ്; ഓഹരി വിപണിയുടെ തുടക്കം നഷ്‌ടത്തിൽ

മുംബൈ, ചൊവ്വ, 15 മാര്‍ച്ച് 2016 (11:08 IST)

Widgets Magazine

ഓഹരി വിപണിയുടെ തുടക്കം വൻ നഷ്‌ടത്തിൽ. വ്യാപാരം ആരംഭിച്ചയുടനെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17 പോയന്റ് നഷ്‌ടത്തിൽ 7521ലും സെൻസെക്സ് 34 പോയന്റ് താഴ്ന്ന് 24770ലുമെത്തി. രൂപയുടെ മൂല്യത്തിൽ 11 പൈസയുടെ തകർച്ചയുണ്ടായി. നിലവിൽ ഡോളറിനെതിരെ 67.22 ആയി രൂപയുടെ മൂല്യം.
 
 ഇന്‍ഫോസിസ്, എസ്ബിഐ, ടിസിഎസ്, ഭെൽ, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ഭാരതി, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ എന്നിവ നഷ്‌ടത്തിലാണ്. ഇന്‍ഫോസിസ്, എസ്ബിഐ, ടിസിഎസ്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലുമാണ്.
 
കനത്ത നഷ്ടമുണ്ടാക്കിയ ലുപിന്റെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു.
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഐഫോൺ 7 എത്തുന്നു; വലിയ ക്യാമറയും, കിടിലൻ ഫീച്ചറുകളുമായി!

പഴയ ഐഫോൺ മോഡലുകളെ അപേക്ഷിച്ച് പുതിയ മോഡലിൽ കൂടുതൽ വലുപ്പമേറിയ പിൻക്യാമറയുണ്ടാകുമെന്നും ...

news

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

അഞ്ച് മാസത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിവസം ഇവര്‍ താമസിച്ചിരുന്ന വാടക ...

news

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

ബിജുകുമാറിന്‍റെ മാതാവ് ബേബി അമ്മയെ (60) കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഫെബ്രുവരി ...

news

“ഐ ആം ജസ്റ്റ് 92” - മത്സരിക്കാനുള്ള തീരുമാനം വി എസ് സ്വയം എടുത്തത്, യെച്ചൂരി പിന്തുണച്ചു; മുഖ്യമന്ത്രിയാകുമെന്ന് സൂചന!

നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം വി ...

Widgets Magazine