ശശികല കോടതിയില്‍ കീഴടങ്ങി; ഇനി ജയിലിലേക്ക്; ബംഗളൂരു യാത്രയില്‍ അനുഗമിച്ച് ഭര്‍ത്താവ് നടരാജനും എഡിഎംകെ നേതാക്കളും

ബംഗളൂരു, ബുധന്‍, 15 ഫെബ്രുവരി 2017 (17:30 IST)

Widgets Magazine

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി കോടതിയില്‍ കീഴടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കീഴടങ്ങല്‍. ശശികലയ്ക്ക് ഒപ്പം സഹോദരഭാര്യ ഇളവരശിയും കീഴടങ്ങി. മൂന്നാംപ്രതി സുധാകരന്‍ നാളെ കീഴടങ്ങും.
 
പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്. കീഴടങ്ങിയ ഇവരെ ഇന്നു തന്നെ ജയിലിലേക്ക് മാറ്റും. കോടതിക്ക് സമീപം എ ഡി എം കെ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ജയലളിതയ്ക്ക് ലഭിച്ച പിന്തുണയൊന്നും ശശികലയ്ക്ക് ലഭിച്ചില്ല.
 
ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയില്‍ ശശികലയെ ഭര്‍ത്താവ് നടരാജനും എ ഡി എം കെ നേതാക്കളും അനുഗമിച്ചിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിരാട് കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തില്‍ തന്നെ; വാലന്റൈന്‍സ് ഡേയില്‍ വിരാടിന്റെ വെളിപ്പെടുത്തല്‍

തങ്ങളുടെ പ്രണയം സംബന്ധിച്ച ആരാധകരുടെ എല്ലാ സംശയങ്ങളെയും നീക്കി കളഞ്ഞ് വിരാട് കോഹ്‌ലിയും ...

news

ഒരു സഹായി, റൂമിൽ ടി വി, ഭക്ഷണം നിർബന്ധമായും വീട്ടിൽ വെച്ചതായിരിക്കണം; ജയിലിൽ ഇതെല്ലാം വേണം, ഡിമാൻഡ് വ്യക്തമാക്കി ചിന്നമ്മ

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ കീഴടങ്ങുന്നതിനായി ...

news

എം എല്‍ എമാരെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസില്‍ പരാതി; എസ്‌പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

കൂവത്തൂര്‍ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്ന ...

news

സിനിമയിൽ വില്ലൻ തന്നെ, പക്ഷേ ജീവിതത്തിലും എന്നെ അങ്ങനെ ആക്കല്ലേ: വെട്ടേറ്റ സംഭവത്തോട് പ്രതികരിച്ച് ബാബുരാജ്

സിനിമ നടൻ ബാബുരാജിന് വെട്ടേറ്റ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കല്ലാർ കമ്പിലൈനിലെ ...

Widgets Magazine