Widgets Magazine
Widgets Magazine

ടെന്നീസ് കോര്‍ട്ടിലെ സാനിയയുടെ വസ്‌ത്രധാരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി മുസ്ലീം പണ്ഡിതന്‍!

മുംബൈ, തിങ്കള്‍, 16 ജനുവരി 2017 (16:25 IST)

Widgets Magazine
   sania mirza , sania mirza dressing , sania , channel discussion , malik , Muslim , Tennis , tennis court , സാനിയ മിർസ , ഫാത്താ കാ ഫത്‌വ , ബുര്‍ക്ക , മുസ്ലിം സ്‌ത്രീകള്‍ , മുഹമ്മദ് ഷമി , വസ്‌ത്രധാരണം

ഇന്ത്യന്‍ ടെന്നീസ് താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്‌ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിർസയുടെ വേഷം ഇസ്‌ലാമിക വിരുദ്ധമെന്ന് വിമര്‍ശനം. മുസ്ലീം പണ്ഡിതനാണ് സാനിയയുടെ വേഷത്തെ വിമർശിച്ച് രംഗത്തെത്തിയത്.

ഫാത്താ കാ ഫത്‌വ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് സാനിയയുടെ വസ്‌ത്രധാരണത്തില്‍ പ്രതിഷേധമറിയിച്ച് മുസ്ലീം പണ്ഡിതന്‍ പ്രസ്‌താവന നടത്തിയത്. ബുര്‍ക്ക മുസ്ലിം സ്‌ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവത്തതാണോ എന്ന സംവാദത്തിലാണ് സാനിയയുടെ വേഷത്തെ വിമർശിച്ചത്. സാനിയ കളിക്കളത്തിൽ ധരിക്കുന്ന വേഷത്തെയാണ് അയാൾ വിമർശിച്ചത്.

നേരത്തെയും സാനിയയുടെ വസ്‌ത്രധാരണം മുസ്‌ലിം വിഭാഗത്തിനിടെയില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ വിഷയത്തില്‍ നേരിട്ട് ഇടപെടാതെ പ്രശ്‌നം ലഘൂകരിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബുർക്ക ധരിക്കാത്തതിൽ വിമർശനം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് സാനിയ്‌ക്ക് നേരെയും മുസ്ലീം പണ്ഡിതരില്‍ നിന്ന് വിമര്‍ശനമുണ്ടായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''ഖാദി കലണ്ടറിൽ കയറിയിരുന്ന് ചർക്ക തിരിച്ചത് കൊണ്ട് ഖാദി വ്യവസായം രക്ഷപെടില്ല'' - ജോയ് മാത്യു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഖാദി കലണ്ടറിൽ കയറിയിരുന്നു ...

news

ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വെറും അരമണിക്കൂര്‍ കൊണ്ട് എത്താം; അതിവേഗയാത്ര റോഡില്‍ തന്നെ

ചെന്നൈയില്‍ നിന്ന് ബംഗ്ലൂരിലേക്ക് വെറും അരമണിക്കൂര്‍ ദൂരം. ഈ അരമണിക്കൂര്‍ യാത്ര ...

news

നോട്ട് അസാധുവാക്കലില്‍ സര്‍ക്കാര്‍ ആടിയുലയുന്നു; സൗജന്യ എടിഎം ഇടപാട് മൂന്നു തവണ മാത്രമാക്കിയേക്കും

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനരോക്ഷം ശക്തമായതിന് പിന്നാലെ സൗജന്യ എടിഎം ഇടപാടുകൾ ...

news

ദോശയില്‍ ചത്ത പാറ്റ, ഏഴു വയസ്സുകാരി ആശുപത്രിയിൽ: ഹോട്ടല്‍ പൂട്ടിച്ചു

ആഹാരം കഴിക്കാന്‍ ഹോട്ടലില്‍ കയറി ദോശ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയ ദോശയ്ക്കൊപ്പം ...

Widgets Magazine Widgets Magazine