ശബരിമല കയറും, ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണം: തൃപ്തി ദേശായി

ശനി, 13 ഒക്‌ടോബര്‍ 2018 (10:47 IST)

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം‌കോടതിയുടെ ഉത്തരവ് വന്നതോടെ ഉടൻ തന്നെ ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് വനിത അവകാശ പ്രവർത്തക തൃപ്തി ദേശായി. ആർക്കും തടയാൻ കഴിയില്ലെന്നും തടഞ്ഞാൽ അത് കോടതി അലക്ഷ്യം ആകുമെന്നും തൃപ്തി ദേശായി അറിയിച്ചു.
 
ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.  സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അത് നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യമാകും. 17ന് ശേഷം സന്ദര്‍ശത്തിന് ഇവർ കേരളത്തിലെത്തും.
 
വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം തനിക്ക് നേരെ വധഭീക്ഷണി വരുന്നുണ്ട്. അയ്യപ്പ സ്വാമിയെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഇത് തന്റെ മൗലിക അവകാശമാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള വിധിയാണിതെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മദ്യം നൽകി ബോധരഹിതയാക്കി അയാളെന്നെ ബലാത്സംഗം ചെയ്തു, ഷാരൂഖ് ഖാന് ഇപ്പോഴും എങ്ങനെ കഴിയുന്നു? - നിർമാതാവിനെതിരെ യുവനടി

ബോളിവുഡിൽ മീ ടു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്. തനുശ്രീ ദത്ത് ആരംഭിച്ച മീ ടുവിൽ ...

news

എല്ലാ സത്യവും ഉടൻ പുറത്തുവരും, മീ ടുവിൽ അമിതാഭ് ബച്ചനും- ഞെട്ടലോടെ ബോളിവുഡ്

മീടു ക്യാംപെയ്നുകൾ സിനിമ ലോകത്ത് ചൂട് പിടിക്കുന്ന ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. ...

news

എന്തേ അഞ്ജലി അന്ന് മിണ്ടാതിരുന്നത്, താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്ന് ഭയന്നോ? - ചോദ്യവുമായി ബൈജു കൊട്ടാരക്കര

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു എന്ന് മലയാള സിനിമാ ...

news

‘ആവേശം കൂടിപ്പോയപ്പോൾ പറഞ്ഞതാ‘ - മാപ്പ് പറഞ്ഞ് കൊല്ലം തുളസി, കേസെടുത്ത് വനിതാ കമ്മീഷന്‍

ശബരിമല വിഷയത്തില്‍ നടത്തിയ പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞ് നടൻ കൊല്ലം തുളസി. സ്ത്രീകളെ ...

Widgets Magazine