ഇന്ന് റിപബ്ലിക്​ ദിനം

ന്യൂഡൽഹി, വ്യാഴം, 26 ജനുവരി 2017 (10:38 IST)

Widgets Magazine
republic day, newdelhi, ന്യൂഡൽഹി, റിപബ്ലിക്​ ദിനം

രാജ്യം ഇന്ന്​ അറുപത്തിയെട്ടാമത് റിപബ്ലിക്​ ദിനംആഘോഷിക്കുന്നു. രാജ്​പത്തിൽ രാഷ്​ട്രപതി പ്രണബ്​ മുഖർജി പതാക ഉയർത്തുന്നതോടെയാണ്​ ചടങ്ങുകൾക്ക്​ തുടക്കമാകും. അബുദാബിയുടെ കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്യാനാണ്​ റിപബ്ലിക്​ ദിനത്തിലെ മുഖ്യതിഥി.
 
ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും പരേഡിലുണ്ടാകും. ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക്​ ദിന പരേഡിൽ ആദ്യമായി അണി നിരക്കുന്നുണ്ട്. ​ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എൽ.സി.എ തേജസ്​ യുദ്ധവിമാനത്തി​ന്റെ അരേങ്ങറ്റവും ഇന്നാണ് നടക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുഎസ് പട്ടാളം അഫ്ഗാൻ വിടാന്‍ സമയമായി; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

വിദേശ സൈന്യം നാട്ടിലുള്ളിടത്തോളം കാലം അഫ്ഗാന്‍ മണ്ണിൽ സമാധാനം പുലരുകയെന്നത് ...

news

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി നല്‍കുമെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ ...

news

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിർത്തപ്പെടാനോ പാടില്ല: മുഖ്യമന്ത്രി

ജനാധിപത്യമെന്നതു ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തിൽ പറയലല്ല, ന്യൂനപക്ഷത്തിന്റെ ...

news

നോട്ട്​ നിരോധനം ദീർഘകാലാ​ടി​സ്ഥാ​ന​ത്തി​ൽ ഗുണകരമാകും: രാഷ്​ട്രപതി

നോട്ട്​ നിരോധനം രാജ്യത്ത്​ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെങ്കിലും ...

Widgets Magazine