മാനഭംഗ കേസുകള്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി:| Last Updated: വ്യാഴം, 24 ജൂലൈ 2014 (09:15 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ മാനഭംഗങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 2010 പുറത്തുവിട്ട ഐക്യരാഷ്ട്ര സഭയുടെ
ക്രൈം ട്രെല്‍റ്
സര്‍വ്വെയെ ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് കാര്യം ലോക് സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാ‍ത്സംഗങ്ങളുടെ കണക്കെടുത്താണ് ക്രൈം ട്രെല്‍റ് സര്‍വ്വെ തയ്യാറാക്കപ്പെട്ടത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 22,172 മാനഭംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 85,593 കേസുകളുമായി
യു എസ്സും, 41,180 കേസുകളുമായി ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :