ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; മകളെ തള്ളിയിട്ടശേഷം അമ്മയും പുറകേ ചാടി, നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നു

തിങ്കള്‍, 13 നവം‌ബര്‍ 2017 (10:49 IST)

അനുബന്ധ വാര്‍ത്തകള്‍

പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും അമ്മയും മകളും പുറത്തേക്കു ചാടി. ഡല്‍ഹി-ഹൗറ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. അമ്മയ്ക്കും മകള്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ജനറല്‍ കം‌പാര്‍ട്ട്മെന്റിലായിരുന്നു ഇരുവരുടെയും യാത്ര. യാത്രക്കിടെ ടോയ്‌ലറ്റില്‍ കയറിയ യുവതിയെ യാത്രക്കാരില്‍ ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അമ്മ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടശേഷം പുറകേ ചാടുകയായിരുന്നു. 
 
സഹയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം വരില്ല? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്

ഭൂമി കൈയേറ്റ വിവാദത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ...

news

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ ...

news

പിറന്നാള്‍ ദിനത്തില്‍ ഷാരുഖാന് മഹാരാഷ്ട്ര എംഎൽസിയുടെ ഭീഷണി

മഹാരാഷ്ട്ര എംൽസി ജയന്ത് പട്ടീൽ ബോളിവുഡ് താരം ഷാരുഖാനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ...

Widgets Magazine