പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി

 ഉത്തർപ്രദേശ് , ബലാത്സംഗം , പതിനാലുകാരി
ബരാബങ്കി| jibin| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (14:48 IST)
ഉത്തർപ്രദേശിലെ രാംനഗറിൽ പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി. കഴി‍ഞ്ഞ ദിവസം സ്കൂളിൽ നിന്നും തിരിച്ചു വരികയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുറസായ പ്രദേശത്ത് എത്തിച്ച കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് കുൽദീപ് നരൈൻ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :