‘നരേന്ദ്രഭായ്... ആലിംഗന തന്ത്രം പരാജയപ്പെട്ടു’; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി, ശനി, 25 നവം‌ബര്‍ 2017 (14:37 IST)

യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാകിസ്ഥാന്‍ മോചിപ്പിച്ച സാഹചരര്യത്തിലാണ് രാഹുലിന്റെ ഈ പരിഹാസം.
 
‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്‌കറെ ത്വൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് രാഹുലിന്റെ ട്വിറ്റര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട - അന്വേഷണസംഘം കോടതിയിലേക്ക്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി നടക്കുന്ന മാധ്യമ ചർച്ചയ്ക്കെതിരെ ...

news

'ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്' - വൈറലാകുന്ന കുറിപ്പ്

ട്രെയിൻ യാത്രയിൽ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാവിനെ കൈയ്യോടെ പിടികൂടിയ വീഡിയോ ...

news

കാവ്യയ്ക്കും ദിലീപിനും ഒന്നാം വിവാഹ വാർഷികം

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് മലയാളികളുടെ ജനപ്രിയ താരജോഡികൾ ആയ ദിലീപും കാവ്യാ ...