‘കാല’യെ കന്നട മണ്ണില്‍ കയറ്റില്ലെന്ന്; ചിത്രം വിജയിപ്പിക്കാന്‍ പുതിയ നീക്കവുമായി രജനി ഫാന്‍‌സ്

ബംഗ്ലൂരു, ചൊവ്വ, 5 ജൂണ്‍ 2018 (14:53 IST)

Widgets Magazine
  rajanikanth , kala , rajani , Kaala Karikaalan , കാല , രജനി ഫാന്‍സ് , കാവേരി , രജനികാന്ത് , പ്രകാശ് രാജ് , കര്‍ണാടക

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കിയതിന് പിന്നാലെ പുതിയ നീക്കവുമായി രജനി ഫാന്‍സ് അസോസിയേഷന്‍.

കര്‍ണാടകയില്‍ കാലയുടെ റിലീസ് തടഞ്ഞാല്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തമിഴ്‌നാട്ടിലേക്ക് പോകാന്‍
സൗകര്യമൊരുക്കുമെന്നു രജനി ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു.

കാവേരി വിഷയത്തില്‍ രജനി നിലപാട് വ്യക്തമാക്കിയതാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ എതിര്‍പ്പിന് കാരണമായത്. വിഷയത്തില്‍ രജനി മാപ്പു പറഞ്ഞാലും കാലാ റിലീസ് ചെയ്യിക്കില്ലെന്നാണ് ഇവരുടെ നിലപാട്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണു നീക്കം.

കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് നേരത്തെ രംഗത്തു വന്നിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരാഴ്‌ച‌യ്‌ക്കിടെ ഓടിപി നൽകിയത് 28 തവണ; വീട്ടമ്മയുടെ ഏഴ് ലക്ഷം തട്ടിയെടുത്തു

ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഉടമസ്ഥരുടെ പക്കൽ നിന്നും ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ ...

news

യു‌ഡി‌എഫ് കൺ‌വീനർ പദവിയിലേക്ക് കെ മുരളീധരൻ

നേത്രത്വനിരയിൽ വൻ അഴിച്ചുപണിക്കൊരുങ്ങുകയാണ് കോൺഗ്രസ്. യു ഡി എഫ് കൺ‌വീനർ പദവിയിലേക്ക് കെ ...

news

'മറന്നു പോയിട്ടുണ്ടെങ്കിൽ ഓർത്തെടുക്കുക ഇവരെ’- ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ വൈറസ് പകർന്ന് മരണമടഞ്ഞ നഴ്‌സ് ലിനിക്ക് ...

Widgets Magazine