ഗുരുഗ്രാം സ്‌കൂള്‍ വിദ്യാര്‍ഥികൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്; പതിനൊന്നാം ക്ലാസുകാരന്‍ സിബിഐ കസ്റ്റഡിയില്‍

ന്യൂഡൽഹി, ബുധന്‍, 8 നവം‌ബര്‍ 2017 (10:08 IST)

Pradyuman Thakur ,  killing  ,  CBI ,  murder ,  XI student , കൊലപാതകം  ,  സിബിഐ ,  കൊലക്കുറ്റം , ഹരിയാന ,  ഗുരുഗ്രാം റയാന്‍ സ്‌കൂള്‍

ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തു. കൊലക്കുറ്റം ചുമത്തിയാണ് വിദ്യാർഥിയെ സിബിഐ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഈ കേസിൽ സ്കൂൾ ബസ് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 
ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി പ്രദ്യുമ്നന്‍ ഠാക്കൂറാണ് കൊല്ലപ്പെട്ടത്.  കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദ്യുമ്നന്റെ പിതാവ് വരുൺ ചന്ദ്ര ഠാക്കൂർ ഹർജി നൽകിയിരുന്നു. ബസ് ജീവനക്കാരും മറ്റുള്ളവരുമെല്ലാം കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണു പ്രധാന വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു നോട്ട് നിരോധനം; രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി

നോട്ട് നിരോധിച്ച് ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ആ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ...

news

നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായ പോരാട്ടം വിജയിച്ചു: പ്രധാനമന്ത്രി

രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ ...

news

കണ്ണന്താനം കേരളത്തിൽ മത്സരിച്ചാൽ പഞ്ചായത്ത് മെമ്പർ പോലുമാകില്ല; വിമര്‍ശനവുമായി ബിജെപി എംഎൽഎ

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംഎല്‍എ ഘനശ്യാം തിവാരി. ...

Widgets Magazine