Widgets Magazine
Widgets Magazine

അവര്‍ എന്റെ ശരീരം ആവോളം ആസ്വദിച്ചു; പോണ്‍ സിനിമയിലെത്തിയത് എങ്ങനെയെന്ന് സണ്ണി ആദ്യമായി തുറന്നു പറയുന്നു

ന്യൂഡല്‍ഹി, വെള്ളി, 13 ജനുവരി 2017 (20:09 IST)

Widgets Magazine
 sunny leone , Porn acter , sunny , bollywood film , Porn , bollywood , Sex bomb sunny , സണ്ണി ലിയോണ്‍ , സണ്ണി , പോണ്‍ സിനിമ , ലൈംഗിക ചൂഷണം , സെക്‍സ് ,  പൂജ ഭട്ട് , ബോളിവുഡ് , മോഡലിംഗ്

ബോളിവുഡിലെ വിലപിടിപ്പുള്ള താരമായി മാറുന്നതിന് മുമ്പുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍. ആദ്യമായി ചുവടുവച്ച മോഡലിംഗ് രംഗത്ത് തന്നെ നിരവധി പേര്‍ നിരന്തരമായി ലൈംഗികമായി ഉപയോഗിച്ചു. ഇതാണ് പോണ്‍ സിനിമയിലേക്ക് എത്താന്‍ പ്രേരിപ്പച്ചതെന്നും സണ്ണി പറയുന്നു.

മോഡലിംഗ് ആയിരുന്നു ആദ്യത്തെ തന്റെ വരുമാന മേഖല. തുടക്ക കാരിയായതിനാല്‍ എനിക്കാരും പരിഗണന നല്‍കിയില്ല. എല്ലാവര്‍ക്കും ശാരീരികമായ ചൂഷണത്തിനായിരുന്നു താല്‍പ്പര്യം. പിന്നെ എല്ലാവരും ചതിച്ചു. തുടര്‍ന്ന് പലരും ശരീരം തന്റെ ആവോളം ആസ്വദിച്ചുവെന്നും സണ്ണി വ്യക്തമാക്കുന്നു.

ലൈംഗിക ചൂഷണം പതിവായതോടെയാണ് പോണ്‍ സിനിമകളിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഈ പീഡനത്തേക്കാളും നല്ലതാകും അതെന്ന് എനിക്ക് തോന്നി. എന്നാല്‍ നൂറിലേറെ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അവിടെയും ഡിമാന്റില്ലാതായെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരം പൂജ ഭട്ടാണ് സിനിമയിലേക്ക് തന്നെ എത്തിച്ചതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ജിസം 2ലെ നായികാ വേഷം ലഭിച്ചത് അവര്‍ മുഖേനെയാണ്. പൂജയുമായി തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളതെന്നും സണ്ണി വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ !

ഏവരിലും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ടൈംസ് നൌ ചാനലില്‍ നിന്നുള്ള അര്‍ണബ് ഗോസ്വാമിയുടെ ...

news

ലൈംഗിക തൊഴിലാളികളുമൊത്ത് ട്രംപിന്റെ ക്രൂരമായ രതിലീല; പോണ്‍ വീഡിയോ നെറ്റിലെത്തുമോ ?

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വളഞ്ഞു പിടിച്ച് റഷ്യ. ലൈംഗിക ...

news

ബാര്‍ കോഴ: താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയിലെത്തിയതെന്ന് സുകേശന്‍ - അന്വേഷണം അട്ടിമറിച്ചെന്ന മൊഴി പുറത്ത്

ബാര്‍ കോഴ കേസില്‍ താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയിലെത്തിയതെന്ന് വിജിലന്‍സ് എസ്‌പി ...

news

പാറശാലയില്‍ വന്‍ കഞ്ചാവുവേട്ട; പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കുള്ള മധുര- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നടത്തിയ ...

Widgets Magazine Widgets Magazine