മോദിയുടെ ഭാര്യ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു; ഒരാള്‍ മരിച്ചു - ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജയ്പുർ, ബുധന്‍, 7 ഫെബ്രുവരി 2018 (12:08 IST)

PM Narendra Modi , Narendra Modi , Jashodaben , Injured , car Accident , യശോദ ബെൻ , നരേന്ദ്ര മോദി , പ്രധാനമന്ത്രി , ആശുപത്രി , രാജസ്ഥാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടു. രാജസ്ഥാനിലെ കോട്ട - ചിറ്റോര്‍ ഹൈവേയില്‍ ആയിരുന്നു അപകടം. കാറില്‍ ബെന്നിന് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തലയ്‌ക്ക് പരുക്കേറ്റ ബെന്നിനെ ചിറ്റോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനാണ് അവർ രാജസ്ഥാനിലെത്തിയത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിന് വമ്പന്‍ തിരിച്ചടി; നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് കിട്ടില്ല - പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ...

news

മുകേഷിനും ഗണേഷിനും സിദ്ദിക്കിനും ആകാമെങ്കിൽ ദിവ്യാ ഉണ്ണിക്കും ആകാം!

നടി ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായെന്ന് വാർത്ത വന്നതു മുതൽ സാമൂഹ്യമാധ്യമങ്ങൾ വഴി ...

Widgets Magazine