സൈന്യം വെറുതെയിരിക്കില്ല; കശ്‌മീരിലെ പ്രതിഷേധക്കാര്‍ക്കു നേരെ ഇനി പുതിയ ആയുധം

കശ്‌മീരിലെ പ്രതിഷേധക്കാര്‍ക്കു നേരെ ഇനി പുതിയ ആയുധം പ്രയോഗിക്കും

 Kashmir , Plastic bullets , Pakistan , jammu , india , kashmir, kashmir news, kashmir pellet guns, pellet guns, stone pelters, kashmir , Narendra modi , BJP , Muslims , പെല്ലറ്റ് ഗണ്‍ , ജമ്മു കശ്മീര്‍ , പ്ലാസ്റ്റിക് ബുള്ളറ്റ് , പെല്ലറ്റ് ഗണ്‍ , ആഭ്യന്തര മന്ത്രാലയം
ശ്രീനഗര്‍| jibin| Last Updated: തിങ്കള്‍, 17 ഏപ്രില്‍ 2017 (20:21 IST)
ജമ്മു കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുതിയ മാര്‍ഗവുമായി ആഭ്യന്തര മന്ത്രാലയം.

താഴ്‌വരയിലെ പ്രതിഷേധക്കാര്‍ക്കെതിരെ ഇനി പ്ലാസ്റ്റിക് ബുള്ളറ്റാകും സൈന്യം ഉപയോഗിക്കുക.

അവസാന മാര്‍ഗമെന്ന നിലയ്ക്ക് മാത്രമേ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വിഭാഗത്തിന് നിര്‍ദേശം നല്‍കി.

പെല്ലറ്റ് ഗണ്ണിന് പകരം സംവിധാനം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ രീതിയുമായി ആഭ്യന്തര മന്ത്രാലയവും അധികൃതരും രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :