പിണറായിക്ക് മുഖം കൊടുക്കാതെ മോദി; മുഖ്യമന്ത്രിക്ക് നാലാം തവണയും സന്ദർശനാനുമതി നിഷേധിച്ചു

പിണറായിക്ക് മുഖം കൊടുക്കാതെ മോദി; മുഖ്യമന്ത്രിക്ക് നാലാം തവണയും സന്ദർശനാനുമതി നിഷേധിച്ചു

  pinarayi vijayan , narendra modi , LDF government , pm modi , നരേന്ദ്ര മോദി , പിണറായി വിജയന്‍ , റാംവിലാസ് പാസ്വാന്‍ , മോദി , കൂടിക്കാഴ്‌ച
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 21 ജൂണ്‍ 2018 (19:55 IST)
നാലാം തവണയും മുഖ്യമന്ത്രി പിണറായി വിജയനു സന്ദര്‍ശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച അനുവദിക്കണമെന്നായിരുന്നു പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നത്.

കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ച പ്രധാമന്ത്രിയുടെ ഓഫിസ് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ചയ്‌ക്ക് പിണറായിയെ ക്ഷണിക്കുകയും ചെയ്‌തു.

നാലാം തവണയാണ് പിണറായിക്ക് മോദി സന്ദർശനാനുമതി നിഷേധിക്കുന്നത്. അതേസമയം, റാംവിലാസ് പാസ്വാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :