രാജ്യത്ത് പന്നിപ്പനി വ്യാപിക്കുന്നു; മരണം 1800ലേക്ക്- സംസ്ഥാനം ഭീതിയില്‍

ന്യൂഡൽഹി, തിങ്കള്‍, 16 മാര്‍ച്ച് 2015 (19:28 IST)

Widgets Magazine
പന്നിപ്പനി , മരണ സംഖ്യ ഉയരുന്നു , കേരളം

രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1731ആയി. രോഗം ബാധിച്ചവരുടെ എണ്ണം 30,000 ആയിട്ടുണ്ട്. കേരളത്തിൽ 11 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചിരിക്കുന്നത്. ഗുജറാത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ പേർ മരിച്ചത്, 387. 6148 പേർ.

മദ്ധ്യപ്രദേശിൽ 239 പേർ രോഗം ബാധിച്ച് മരിച്ചപ്പോള്‍ മഹാരാഷ്ട്രയിൽ 293 പേർ മരിക്കുകയും 3483 പേർ രോഗബാധിതരായി ചികിത്സ തേടുകയും ചെയ്തു. ഡൽഹിയിൽ നാലായിരം പേർക്ക് രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. തെലുങ്കാനയിൽ 72ഉം പഞ്ചാബിൽ 51ഉം കർണാടകയിൽ 71ഉം ഹര്യാനയിൽ 45 പേരുമാണ് പന്നിപ്പനി ബാധിച്ച് മരണമടഞ്ഞത്.

ബംഗാളിൽ 19, ഉത്തർപ്രദേശിൽ 35, ജമ്മുകാശ്‌മീർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ 16,ആന്ധ്രാപ്രദേശിൽ 20, തമിഴ്നാട്ടിൽ 13 പേരുമാണ് പന്നിപ്പനി ബാധിച്ച് മരണമടഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പന്നിപ്പനി മരണ സംഖ്യ ഉയരുന്നു കേരളം

Widgets Magazine

വാര്‍ത്ത

news

ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ പണിമുടക്കുന്നു; ചൊവ്വാഴ്ച മുതല്‍ മദ്യമില്ല

ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലെ ജീവനക്കാര്‍ നാളെ മുതല്‍ പണിമുടക്കുന്നു. ഈ മേഖലയിലെ ...

news

കുംഭകര്‍ണന്റെ ഉറക്കത്തിന് കാരണമായത് '' ട്യൂമര്‍ ''

രാമയണത്തിലെ കഥാപാത്രമായ രാവണന്റെ സഹോദരനും ഉറക്കപ്രീയനുമായ കുംഭകര്‍ണന്റെ ഉറക്കത്തിന്റെ ...

news

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ സാന്‍ഫ്രാന്‍സീസ്കോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. 37 ...

news

വിമാനത്തിനുള്ളില്‍ ഭയങ്കര നാറ്റം; നാട്ടുകാരുടെ മുന്നില്‍ വിമാനക്കമ്പനി നാറി...!

ലോകത്തിലെ വമ്പന്‍ വിമാനക്കമ്പനികളിലൊന്നാണ് ബ്രിട്ടീഷ് എയര്‍വേസ്. വൃത്തിയിലും ...

Widgets Magazine