പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറയും

 പെട്രോള്‍ വില , ന്യൂഡല്‍ഹി , എണ്ണക്കമ്പനി , ഒരു രൂപ
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 28 ജൂലൈ 2014 (11:03 IST)
പെട്രോള്‍ വില ലിറ്ററിന് കുറയാന്‍ സാധ്യത. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്.

ഈ വിഷയത്തില്‍ സര്‍ക്കാരുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം വ്യക്തമാക്കുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :