പെട്രോള്‍ വില കുറച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:18 IST)
പെട്രോള്‍ ലിറ്ററിന് ഒരു രൂപ കുറച്ചു. പുതിയ ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് പ്രാബല്ല്യത്തില്‍ വരിക.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നാണ് അധികൃതര്‍ അറിയിച്ചത്.

കേരളത്തില്‍ പെട്രോള്‍ വിലയില്‍
ഒരു രൂപയില്‍ കൂടുതല്‍ വ്യത്യാസമുണ്ടാകും.
എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല.
മഹാരാഷ്ട്ര-ഹരിയാന തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഡീസലിനും വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ സെപ്റ്റംബര്‍ 30ന് പെട്രോള്‍ വില 65 പൈസ കുറച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :