വീണ്ടും തിരിച്ചടി, പെട്രോള്‍ വിലയില്‍ വര്‍ദ്ധന; ജനം ദുരിതത്തിലാകും - പുതുക്കിയ നിരക്ക് നിസാരമോ ?

ന്യൂഡൽഹി, ബുധന്‍, 30 നവം‌ബര്‍ 2016 (20:02 IST)

Widgets Magazine
   Petrol price hiked , Petrol, diesel prices , india , പെട്രോൾ വില , ഡീസൽ വില , രാജ്യാന്തര വിപണി , ഇന്ധന വില

രാജ്യത്ത് കൂട്ടുകയും കുറക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസ ആണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽവരും.

രാജ്യാന്തര വിപണിയിൽ ഉയർന്ന സാഹചര്യത്തിലാണ് വില പുതുക്കിയതെന്ന് എണ്ണകമ്പനികൾ അറിയിച്ചു.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് അവസാനമായി നിരക്ക് പരിഷ്കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 പൈസയും കുറച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചെന്നൈ ഭയത്തില്‍, നാഡ ഏതുനിമിഷവും തീരത്തെത്തും - ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോട് കൂടി ചെന്നൈ തീരത്ത് ...

news

കേന്ദ്രത്തിന്റെത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി; ശമ്പളം വൈകില്ല, പിൻവലിക്കുന്നതിന് നിയന്ത്രണം - തോമസ് ഐസക്

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് എലിയെ പേടിച്ച് ഇല്ലം ...

news

പൊലീസിന്റെ മനോവീര്യം തകർക്കുന്ന യാതൊന്നും സർക്കാർ ചെയ്യില്ല; പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി

പൊലീസ് ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ...

news

കഴുകന്മാരേ... സൂക്ഷിക്കുക, നിങ്ങൾക്ക് ചുറ്റിനും ഞങ്ങളുടെ കാവലാളുണ്ട്!

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. കുറ്റകൃത്യങ്ങളും ...

Widgets Magazine