Widgets Magazine
Widgets Magazine

യോഗയും ധ്യാനവുമായി ജയിലിനുള്ളില്‍ ശശികല; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കാണാന്‍ അനുമതി ലഭിച്ചില്ല

ബംഗളൂരു, വെള്ളി, 17 ഫെബ്രുവരി 2017 (08:08 IST)

Widgets Magazine

അനധികൃതസ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ കാണാന്‍ പ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചില്ല. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്.
 
ബുധനാഴ്ച വൈകുന്നേരമായിരുന്നു ശശികല കോടതിയിലത്തെി കീഴടങ്ങിയത്. വ്യാഴാഴ്ച രാവിലെ 5.30ന് എഴുന്നേറ്റ അവര്‍ സെല്ലിനുള്ളില്‍ കുറച്ചുനേരം നടന്നു. 06.30ന് പ്രഭാതഭക്ഷണം കഴിച്ചു. രണ്ടു തമിഴ് പത്രങ്ങള്‍ വായിച്ച ശശികല കുറച്ചുനേരം യോഗയിലും ധ്യാനത്തിലും മുഴുകി.
 
അതേസമയം, ജയിലിനുള്ളിലെ ഡോക്ടര്‍മാര്‍ വൈദ്യപരിശോധന നടത്തി. കുളിക്കാന്‍ ചൂടുവെള്ളം നല്‍കി. ലാന്‍ഡ് ലൈന്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ച് ഏതാനും സമയം സംസാരിച്ചു. ജയില്‍ ചട്ടങ്ങളുടെ ഭാഗമായി ഫോണ്‍ റെക്കോഡ് ചെയ്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാമ്പാടി നെഹ്റു കോളേജിലെ മുറികളിൽ രക്തക്കറ; ജിഷ്ണുവിനെ തല്ലിയതിന്റെ തെളിവുകളാണോയെന്ന് സംശയം

പൊലീസ് കണ്ടെത്തിയ രക്തക്കറ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മരിച്ച ജിഷ്ണുവിന്‍റെ ...

news

ജനങ്ങളുടേതല്ല, ശശികലയുടെ കുടുംബത്തിന്റേതാണ് ഈ സര്‍ക്കാര്‍; ജനവിരുദ്ധ സര്‍ക്കാരിനെ നീക്കുന്നതുവരെ പോരാട്ടം തുടരും: ഒ പി എസ്

എംഎല്‍എമാരെ ശശികലയും സംഘവും ഭീഷണിപ്പെടുത്തിയാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നത്. ...

news

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി പാടുപെടും; പുതിയ നിയമങ്ങളുമായി മോട്ടോർ വാഹനവകുപ്പ്

ഡ്രൈവിങ് പരീക്ഷയിൽ ‘എച്ച്’ എടുക്കുന്ന സമയത്ത് അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം ...

Widgets Magazine