ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും - അറസ്‌റ്റ് ഉടനുണ്ടായേക്കും

തൃശൂർ, ഞായര്‍, 12 ഫെബ്രുവരി 2017 (16:11 IST)

Widgets Magazine
  Pampady nehru college , Jishnu death case , Jishnu , nehru college , സിപി പ്രവീൺ , പാമ്പാടി എൻജിനിയറിംഗ് കോളജ് , ജിഷ്‌ണു പ്രണോയി
അനുബന്ധ വാര്‍ത്തകള്‍

പാമ്പാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ പ്രേരണകുറ്റം ചുമത്തി.

വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അധ്യാപകൻ എന്നിവരുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്ന് തന്നെ ഇവരെ അറസ്‌റ്റ് ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ, ജിഷ്‌ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പികെ കൃഷ്ണദാസ് അന്നേദിവസം കോളജില്‍ വന്നിരുന്നില്ലന്ന് പറഞ്ഞത് കളവാണന്ന് തെളിയുന്നു. കൃഷ്‌ണദാസ് അന്ന് കോളജില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തമിഴ്‌ രാഷ്‌ട്രീയം കലങ്ങി മറിയുന്നു; പനീര്‍ സെല്‍‌വവും ശശികലയും കൂവത്തൂരിലേക്ക്, കൂടുതല്‍ പേര്‍ ഒപിഎസ് ക്യാമ്പിലേക്ക്

ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി അണ്ണാ ...

news

ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുമായ യുവാവ് അറസ്റ്റില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയും ബലാല്‍സംഗകേസിലെ മുഖ്യപ്രതിയുമായ 25 കാരനെ മരട് ...

news

മില്‍മാ പാലില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചു

കേരളം കണികണ്ടുണരുന്ന നന്മ എന്ന മുദ്രാവാക്യത്തോടെ വീടുകളില്‍ എത്തുന്ന മില്‍മ ലിറ്ററിനു ...

news

ഗുണ്ടാപ്പക; നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു

കുപ്രസിദ്ധ ക്രിമിനലായ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. കായംകുളം ...

Widgets Magazine