ജനങ്ങള്‍ അതിവൈകാരികത കാണിക്കുന്നു; പദ്മാവതി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

ന്യൂഡല്‍ഹി, ഞായര്‍, 26 നവം‌ബര്‍ 2017 (14:23 IST)

Kamal Haasan , Padmavati film , Padmavati ,  പദ്മാവതി ,  കമല്‍ഹാസന്‍ , സിനിമ , സിനിമ

ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് നടന്‍ കമല്‍ഹാസന്‍. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ്തന്നെ അത് നിരോധിക്കണമെന്ന അഭിപ്രായമുന്നയിക്കുന്നത് തെറ്റാണ്. തന്റെ ‘വിശ്വരൂപം’ എന്ന സിനിമയ്ക്കും സമാനമായ ഗതി വന്നിരുന്നുവെന്നും ഡല്‍ഹിയില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.
 
പദ്മാവതി എന്ന താന്‍ ഇതുവരെ കണ്ടിട്ടില്ല. ആ സിനിമ പുറത്ത് വന്നതിനു ശേഷമാണ് അതിലെന്തെങ്കിലും ഉള്ളതെങ്കില്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാമായിരുന്നു. പലതിനോടുമുള്‍ല അതിവൈകാരികമായ നമ്മുടെ പെരുമാറ്റമാണ് ഇതെന്നാണ് തനിക്ക് തോന്നുന്നത്. ഒരു സിനിമാക്കാരനായായല്ല, പകരം ഒരു ഇന്ത്യാക്കാരനായാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പദ്മാവതി കമല്‍ഹാസന്‍ സിനിമ Padmavati Padmavati Film Kamal Haasan

വാര്‍ത്ത

news

കരാറുകാരുടെ വിരട്ടല്‍ സർക്കാരിനോട് വേണ്ട; മുന്നറിയിപ്പുമായി ജി സുധാകരൻ

ജിഎസ്ടിയുടെ പേരിൽ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കേണ്ടെന്ന് ...

news

തീവ്രവാദം മനുഷ്യകുലത്തിനു തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി; മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല

കോൺഗ്രസ് നേതൃത്വത്തിന് ചുട്ടമറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മാസവും ...

news

സിനിമാലോകം പദ്മാവതിയ്‌ക്കൊപ്പം; ചിത്രത്തിനു പിന്തുണയുമായി ഷൂട്ടിംഗ് നിര്‍ത്തിവെക്കും !

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിക്ക് പൂര്‍ണപിന്തുണയുമായി ചലച്ചിത്ര മേഖല. സിനിമയ്ക്കും ...

Widgets Magazine