Widgets Magazine
Widgets Magazine

ഒ പി എസ് ഗവര്‍ണറെ സ്വീകരിക്കും; അഞ്ചുമണിക്ക് ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും; പാര്‍ട്ടി എംപിമാര്‍ രാഷ്‌ട്രപതിയെ കാണും

ചെന്നൈ, വ്യാഴം, 9 ഫെബ്രുവരി 2017 (13:08 IST)

Widgets Magazine

തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചു. ഗവര്‍ണറെ സ്വീകരിക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം വിമാനത്താവളത്തില്‍ എത്തും. അതേസമയം, വൈകുന്നേരം അഞ്ചുമണിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം ഏഴുമണിക്ക് എ ഐ എ ഡി എം കെ എംപിമാര്‍ രാഷ്‌ട്രപതിയെ കാണും. 
 
ഇതിനിടെ, ശശികലയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശശികല മുഖ്യമന്ത്രിയാകുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. നാളെ കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.
 
ഇതിനിടെ, കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കാന്‍ ശശികല ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പി ചിദംബരത്തെയും ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എംഎല്‍എമാര്‍ ‘ആഡംബര ജയിലില്‍’; ആഡംബരങ്ങള്‍ ഒഴിവാക്കി ഒരു എം എല്‍ എ പനീര്‍സെല്‍വത്തെ കാണാനെത്തി

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപോരാട്ടം കൊടുങ്കാറ്റാകുമ്പോള്‍ തന്നെ പിന്തുണയ്ക്കുന്ന എം എല്‍ ...

news

ശശികലയ്ക്കെതിരെ കരുക്കൾ നീക്കി പനീർസെൽവം; പോയസ് ഗാർഡൻ ജയലളിത സ്മാരകം ആക്കുമെന്ന് ഒപിഎസ്

ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം ജയലളിത സ്മാരകം ആക്കുമെന്ന് ഒ പനീർസെൽവം. ...

news

ജിഷ്ണുവിന്റെ മരണം; പ്രതികാരവുമായി പാമ്പാടി നെഹ്റു കോളേജ്, പ്രതിഷേധ സമരത്തിന് മുന്നിൽ നിന്ന വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാറ്റി നെഹ്റു കോളേജിനെതിരെ സമരം ചെയ്ത ...

news

എന്റെ മനസ്സാക്ഷി ശുദ്ധ‌മാണ്, ജയലളിത ആശുപത്രിയിൽ കണ്ടിരുന്നത് ഹനുമാൻ സീരിയൽ; വെളിപ്പെ‌ടുത്തി ശശികല

ജയലളിതയുടെ ആശുപത്രി വാസത്തെ കുറിച്ച് വെളിപ്പെടുത്തി ശശികല നടരാജൻ. മുഖ്യമന്ത്രിയാകാൻ ...

Widgets Magazine Widgets Magazine