മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ട കാര്യമില്ലെന്ന് ഒപിഎസ്; എംഎല്‍എമാരെ ശശികല സ്വതന്ത്രരായി വിടണമെന്നും ആവശ്യം

ചെന്നൈ, തിങ്കള്‍, 13 ഫെബ്രുവരി 2017 (13:11 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയോട്  കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം പറഞ്ഞു. കഴിഞ്ഞദിവസം റിസോര്‍ട്ടില്‍ എത്തി എം എല്‍ എമാര്‍ക്ക് ഒപ്പം ശശികല മാധ്യമങ്ങളെ കണ്ടിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എം എല്‍ എമാര്‍ സ്വതന്ത്രരാണെന്നും ശശികല പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ ശശികല തന്റെ കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്തിരുന്നു.
 
എന്നാല്‍, മുതല കണ്ണുനീര്‍ ഒഴുക്കേണ്ടെന്നും എം എല്‍ എമാര്‍ സ്വതന്ത്രരാണെങ്കില്‍ അവരെ അവരുടെ മണ്ഡലങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നും പനീര്‍സെല്‍വം പറഞ്ഞു. റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരില്‍ കുറച്ചു പേര്‍ തന്നെ വിളിച്ചിരുന്നു. 
 
ഓരോ എം എല്‍ എയ്ക്കും നാല് ഗുണ്ടകളെ വെച്ച് കാവലിനു വെച്ചിരിക്കുകയാണെന്ന് അവര്‍ അറിയിച്ചു. അവര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ലെന്നും അവരെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണെന്നും ഒ പി എസ് ആരോപിച്ചു. ശശികല വാര്‍ത്താസമ്മേളനം നടത്തി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു ഒ പി എസ് ഇങ്ങനെ പറഞ്ഞത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​കൊ​ന്നു

150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ...

news

ഗവര്‍ണര്‍ ഇന്നു ശശികലയുമായി കൂടിക്കാഴ്ച നടത്തും; ഒപിഎസ് ക്യാമ്പിലുള്ളവര്‍ താമസിയാതെ തിരികെയെത്തുമെന്നും എഡിഎംകെ വക്താവ്

തമിഴകത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എ ഡി എം കെ വക്താവ് വൈഗൈ സെല്‍വന്‍ ...

news

ഒരാള്‍ക്ക് നാലു ഗുണ്ടകൾ കാവല്‍; ഒപിഎസിന്റെ വാക്കുകള്‍ക്ക് ഇത്രയും മൂര്‍ച്ഛയോ ? - ശശികലയും വിറച്ചു

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയ്‌ക്ക് ചുട്ട മറുപടിയുമായി കാവല്‍ മുഖ്യമന്ത്രി ...

news

കോണ്‍ഗ്രസിന്റെ പിന്തുണ ഒപിഎസിനില്ല; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കണമെന്നും ഇളങ്കോവന്‍

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. ...

Widgets Magazine