പാര്‍ട്ടി തിരിച്ചടി നേരിടുമ്പോള്‍ നേതാവ് ഓടിയൊളിക്കുന്നു ?; മുത്തശ്ശിയെ കാണാന്‍ ഇറ്റലിക്ക് പറന്ന രാഹുല്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

ന്യൂഡൽഹി, ബുധന്‍, 7 മാര്‍ച്ച് 2018 (08:29 IST)

 Rahul gandhi , Congress , Rahul , Rahul gandhi set to visit singapore malaysia , രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ് , സിംഗപ്പൂര്‍, മലേഷ്യ , ഇറ്റലി , മേഘാലയ, നാഗാലാൻഡ്, ത്രിപുര

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയായ സാഹചര്യം നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു.

സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളാണു രാഹുൽ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എട്ടിനു സിംഗപ്പൂരില്‍ എത്തുന്ന രാഹുല്‍ രണ്ടു ദിവസത്തെ പര്യടനത്തിനുശേഷം പത്തിനു മലേഷ്യയിൽ ഇറങ്ങും. രണ്ടു രാജ്യങ്ങളിലും ഇന്ത്യന്‍ വംശജരുടെ സമ്മേളനങ്ങളിൽ രാഹുൽ‌ സംസാരിക്കും.

നേരത്തെ മേഘാലയ, നാഗാലാൻഡ്, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്ത് മുത്തശ്ശിയെ കാണാനായി ഇറ്റലിയിൽ പോയ രാഹുലിനെതിരെ വിമർശനമുയർന്നിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയേയും കൈവിടുന്ന നേതാവാണ് രാഹുല്‍ എന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പെരിയാറിന്റെ പ്രതിമ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ ...

news

മ​ദ്യ​ല​ഹ​രി​യി​ല്‍ സംഘര്‍ഷം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് മ​ദ്യ​ല​ഹ​രി​യി​ലാ​യ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ...

news

കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാമെന്നത് വ്യാമോഹം, ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു: പിണറായി

നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് ആര്‍ എസ് എസുകാര്‍ ...

news

ഇന്ന് ലെനിന്‍, നാളെ പെരിയാര്‍‍; തമിഴ്‌മക്കളുടെ കണ്‍‌കണ്ട ദൈവമായ ഇവിആറിന്റെ പ്രതിമകള്‍ നശിപ്പിക്കുമെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ ...

Widgets Magazine