ദേശീയ ജലപാത: കേരളത്തില്‍ നിന്ന് 11 നദികള്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (15:42 IST)
ദേശീയ ജലപാതയിലേക്ക് കേരളത്തില്‍ നിന്ന് 11 നദികളെ ഉള്‍പ്പെടുത്തി. കേന്ദ്ര ഷിപ്പിംഗ്- തുറമുഖ വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പമ്പ,ഭാതപ്പുഴ,ചാലിയാര്‍,കോരപ്പുഴ,ഇടമലയാര്‍,മുവാറ്റുപുഴയാര്‍ തുടങ്ങിയ 11 നദികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചരക്കു ഗതാഗതം സുഗമമാക്കുന്നതും ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതും ലക്ഷ്യമിട്ടാണ് രാജ്യത്തെ 101 നദികളെ ബന്ധിപ്പിച്ച് ദേശീയ ജലപാതയൊരുക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :