നോട്ട് നിരോധനം; പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, പി എ സി വിശദീകരണം ആവശ്യപ്പെടും

ന്യൂഡൽഹി, ചൊവ്വ, 10 ജനുവരി 2017 (08:35 IST)

Widgets Magazine

രാജ്യത്ത് പെട്ടന്നൊരു ദിവസം നാളെ മുതൽ 500, 1000 നോട്ടുകൾ പ്രാബല്യത്തിൽ ഇല്ല എന്ന് പറഞ്ഞ് കൊണ്ട് വിവാദങ്ങ‌ൾ വിളിച്ച് വരുത്തിയയാളാണ് പ്രധാനമന്ത്രി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്തി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിശദീകരണം തേടിയേക്കും.
 
ഇത്തരമൊരു നടപടിയെ പറ്റി ആലോചിക്കുന്നതായി കമ്മിറ്റി അധ്യക്ഷൻ കെ വി തോമസ് പറയുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഗവർണറും ധനമന്ത്രാലയ ഉദ്യൊഗസ്ഥരും നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ പ്രധാനമന്ത്രിയിൽ നിന്നും വിശദീകരണം തേടുകയുള്ളു. 
 
ഗവർണർ ഉർജിത് പട്ടേൽ, സാമ്പത്തിക സെക്രട്ടറി അശോക് ലവാസ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ് എന്നിവർ ഈ മാസം ഇരുപതിന് കമ്മറ്റി മുമ്പാകെ വിശദീകരണം നൽകും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നരേന്ദ്ര മോദി ആർ ബി ഐ Rbi Currency കറൻസി Narendra Modi

Widgets Magazine

വാര്‍ത്ത

news

ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ പോരാടും; ഒരേ സ്വരത്തിൽ കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾ

നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ...

news

ക്രിസ്റ്റ്യാനോ - 'യു ആർ ദ ബെസ്റ്റ്'

രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബോൾ താരത്തിനുള്ള ...

news

ചീഫ് സെക്രട്ടറി സൂപ്പർ മുഖ്യമന്ത്രിയോ? എല്ലാവരേയും അമ്പരപ്പിച്ച് പിണറായി വിജയൻ

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനോട് കീഴുദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് രോക്ഷാകുലനായി ...

news

ജയലളിത മരിച്ചത് എങ്ങനെ ?; ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം പറയും - രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക്

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ചികിത്സ റിപ്പോർട്ടുകൾ കോടതിക്ക് ...

Widgets Magazine