Widgets Magazine Widgets Magazine
Widgets Magazine

രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ് മോദി ചെയ്യുന്നത്: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ധർമ്മശാല, ശനി, 24 ഡിസം‌ബര്‍ 2016 (15:27 IST)

Widgets Magazine

പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യയെ രണ്ടായി വിഭജിക്കുകയാണ് മോദി ചെയ്യുന്നത്. അതില്‍ ഒരു ശതമാനം ആളുകള്‍ പണക്കാരും 99 ശതമാനം പേർ സാധരണക്കാരുമാണെന്നും രാഹുല്‍ ആരോപിച്ചു.
 
പ്രധാനമന്ത്രിയുടെ നോട്ട്​ അസാധുവാക്കല്‍ തീരുമാനത്തെ മുൻ നിർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ വിമർശനം. വെറും ആറ് ശതമാനം കളളപണം മാത്രമാണ് രാജ്യത്തുള്ളത്. ബാക്കി 94 ശതമാനവും വിദേശ ബാങ്കുകളിലും സ്വർണത്തിലും റിയൽ എസ്​റ്റേറ്റിലുമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.   



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നോട്ട് വറുതിയില്‍ വെന്തുരുകി ക്രിസ്തുമസ് വിപണി !

കടകമ്പോളങ്ങള്‍ സജീവമാകേണ്ട ദിവസമായ ഇന്നും ഇന്നലെയുമെല്ലാം ഭൂരിഭാഗം കടകളും വിജനമാണ്. ...

news

''എന്റെ രോമത്തിൽ പോലും തൊടാനാകില്ല'': എം എം മണി

അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതില്‍ നയം വ്യക്തമാക്കി മന്ത്രി എം എം ...

news

ദേശീയഗാനത്തിന്റെ പേരില്‍ അനാവശ്യമായി വിവാദമുണ്ടാക്കുന്നു, ഇതൊരു ശരിയായ നടപടിയല്ല: മോഹന്‍ലാല്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് മോഹന്‍ ...

Widgets Magazine Widgets Magazine