Widgets Magazine
Widgets Magazine

ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉദ്ദവ് താക്കറെ; ശിവസേന - ബിജെപി ബന്ധം അവസാനിച്ചു

മുംബൈ, വെള്ളി, 27 ജനുവരി 2017 (08:39 IST)

Widgets Magazine

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അടുത്തു നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ വ്യക്തമാക്കി. 
 
തങ്ങൾ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാൻ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെ‌ടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കും. കഴിഞ്ഞ 25 വർഷക്കാലത്തെ ബിജെപിയുമായുള്ള ബന്ധമാണ് ഇതോടെ ഇല്ലാതാകുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂ‌ട്ടിച്ചേർത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുംബൈ ബിജെപി ശിവസേന ഉദ്ദവ് താക്കറെ Mumbai Shivsena Devendra Fadnavis

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കിമാറ്റിയെന്ന് ആരോപണം; മേഘാലയ ഗവര്‍ണര്‍ വി. ഷൺമുഖനാഥൻ രാജിവെച്ചു

കഴിഞ്ഞ ദിവസം ജോലിക്കായി ഗവർണറുടെ ഓഫിസിലെത്തിയ പെൺകുട്ടിയോട് ഗവർണർ മോശമായി പെരുമാറിയതായി ...

news

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: പത്ത്​ സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരുക്ക്

മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ...

news

ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി, അംഗീകാരം നൽകിയതിന്റെ രേഖകളില്ലെന്ന് കേരള സര്‍വകലാശാല

ഇന്റേണല്‍ മാര്‍ക്കുമായും ഹാജറുമായും ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി ...

news

ദുബായിൽ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും അപ്പോതന്നെ മരിച്ചു. മൃതദേഹങ്ങൾ ...

Widgets Magazine Widgets Magazine Widgets Magazine