നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു; ചെലവ് പത്തു കോടി

മീററ്റ്, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (18:37 IST)

  Narendra Modi , Modi temple , Meerut , Modi , നരേന്ദ്ര മോദി , മോദി ക്ഷേത്രം , ജെപി സിംഗ് , ബിജെപി
അനുബന്ധ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നു. മീററ്റിലെ സര്‍ദാനയില്‍ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രവും ഭക്തര്‍ക്കായുള്ള സൌകര്യങ്ങളും പണിയുന്നത്.

മോദിയുടെ ആരാധകനും ജലസേചന വകുപ്പില്‍ നിന്നും അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച വ്യക്തിയുമായ ജെപി സിംഗാണ് പത്തു കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നും ഈ മാസം 23ന് തറക്കലിടല്‍ ചടങ്ങ് നടത്തുമെന്നും ജെപി സിംഗ് പറഞ്ഞു.

മോദി മോഡല്‍ വികസനത്തിന് ക്ഷേത്രം അനിവാര്യമാണെന്നും നിര്‍മാണത്തിനുള്ള തുക പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുമെന്നും ജെപി സിംഗ് വ്യക്തമാക്കി. 100 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം പണിയുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ര​സ​ത​ന്ത്രത്തിനുള്ള നോബോല്‍ മൂന്നു പേര്‍ പങ്കിട്ടു

ഈ ​വ​ർ​ഷ​ത്തെ ര​സ​ത​ന്ത്ര നൊ​ബേ​ൽ പ്ര​ഖ്യാ​പി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡു​കാ​ര​നാ​യ ...

news

ജാമ്യത്തിനു തൊട്ടു പിന്നാലെ ദിലീപ് വീണ്ടും സിനിമാ സംഘടനയില്‍; ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ...

news

ദിലീപും കാവ്യയും നന്ദി പറയാനായി അദ്ദേഹത്തിനടുത്തെത്തി; കൂടിക്കാഴ്‌ച കേസില്‍ നിര്‍ണായകമായേക്കുമെന്ന് സൂചന

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ...

news

ക​മ​ൽ​ഹാ​സ​ൻ തീരുമാനിച്ചുറപ്പിച്ചു; ആര്‍ക്കൊപ്പമെന്ന് ഉടന്‍ വ്യക്തമാകും - ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

രാ​ഷ്ട്രീ​യ​ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ ശക്തമായിരിക്കെ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ...

Widgets Magazine