ഇനി പേടികൂടാതെ വൈദ്യുതി ഉപയോഗിക്കാം; നിരക്കിൽ വന്‍ ഇളവുമായി സര്‍ക്കാര്‍

ന്യൂഡൽഹി, ശനി, 14 ജനുവരി 2017 (15:15 IST)

Widgets Magazine
newdelhi, electricity, modi government, narendra modi ന്യൂഡൽഹി, വൈദ്യുതി, കേന്ദ്രസര്‍ക്കാര്‍, നരേന്ദ്ര മോദി

രാജ്യത്ത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വൈദ്യുതി ഉൽപാദനത്തിൽ രാജ്യത്ത് വർധനവ് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 
 
നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് കൂടുതല്‍ തുകയാണ് ഈടാക്കിവരുന്നത്. വൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിലാണ്​ അധിക ഉപയോഗത്തിന്​ അധിക തുക ഇടാക്കിയിരുന്നത്​. എന്നാല്‍ ഈ രീതിയിൽ മാറ്റം വരുത്തുന്നതിനുള്ള സാധ്യതകളാണ്​ കേന്ദ്ര സർക്കാർ ഇപ്പോള്‍ പരിശോധിക്കുന്നത്​.
 
ജനവരി അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ സെക്രട്ടറി, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്​ഥാനങ്ങളിലെ വൈദ്യുതി സെക്രട്ടറിമാർ, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, മധ്യപ്രദേശ്​, ഗുജറാത്ത്​, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ എനർജി സെക്രട്ടറിമാർ ഫിക്കി പ്രസിഡൻറ് എന്നിവരടങ്ങിയതാണ്​ സമിതി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു, സങ്കടത്തില്‍ യുവതി ആത്മഹത്യ ചെയ്‌തു - ഭര്‍ത്താവ് കീഴടങ്ങി

ഭാര്യയുടെ കാമുകനെ നടുറോഡില്‍ വച്ചു വെടിവച്ചു കൊന്ന ശേഷം യുവാവ് പൊലീസിനു മുന്നിൽ കീഴടങ്ങി. ...

news

ഗാന്ധിജിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്; നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റും - ബിജെപി മന്ത്രി

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ കലണ്ടറിൽനിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി ...

news

പതിമൂന്നുകാരി പ്രസവിച്ചു; രാത്രി തന്നെ കൈക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി - കാരണം ഞെട്ടിക്കുന്നത്!

കുടുംബത്തിന്റെ നാണക്കേട് മറയ്‌ക്കാന്‍ കൈക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ...

news

ടോംസ് കോളേജ് അംഗീകാരം നേടിയത് അനധികൃതമായി, കോളേജിന്റെ പ്രവര്‍ത്തനത്തിലും വന്‍ വീഴ്ചയെന്ന് സാങ്കേതിക സര്‍വകലാശാല

കോളേജില്‍ ഒരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും മാനേജ്‌മെന്റിനെതിരായി, ...

Widgets Magazine