മോഡി മൃഗമാണ്: ബേനിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി, വെള്ളി, 25 ഏപ്രില്‍ 2014 (13:29 IST)

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ മൃഗമെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മ്മക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി‍.

ഗോണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി മൃഗമാണെന്നും പാഠം പഠിപ്പിക്കണമെന്നും ബേനിപ്രസാദ് വര്‍മ്മ ആവശ്യപ്പെട്ടത്. മോഡിക്കെതിരെ മുമ്പ് വിവാദപരാമര്‍ശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുന്നതിനിടെയാണ് വര്‍മ്മയുടെ പുതിയ പരാമര്‍ശം.

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശനിയാഴ്ച രാവിലെക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുരുവായൂര്‍: തിരുവാഭരണം കണ്ടെത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തിരുവാഭരണം കണ്ടെത്തി. ...

news

സൈന്യാക്രമണത്തില്‍ സിറിയയില്‍ 21 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ ...

news

ബാര്‍ ലൈസന്‍സ്: കേസ് മാറ്റിവെക്കില്ല

അഡ്വവക്കേറ്റ് ജനറലിന് അസൗകര്യമുള്ളതിനാല്‍ ബാര്‍ ലൈസന്‍സ് കേസ് മാറ്റി വെക്കണമെന്ന ...

news

വൈദികന്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു

വൈദികന്‍ കുട്ടിയെ പീഡിപ്പിച്ചു. തൃശൂരിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി ...

Widgets Magazine