Widgets Magazine Widgets Magazine

കേന്ദ്രത്തിന്റെ ദ്രോഹം തുടരുന്നു; ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം

ന്യൂഡല്‍ഹി, ചൊവ്വ, 7 ഫെബ്രുവരി 2017 (15:16 IST)

Widgets Magazine
 mobile phones , identity card , phones , recharge , supremcourt , Adhar card , മൊബൈല്‍ ഫോണ്‍ , റീചാര്‍ജ് , ഭീകരത , ആള്‍മാറാട്ടം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഫോണ്‍

ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം. ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ ഇതിനായി ഉപയോഗിക്കാമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.  

ഭീകരതയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ തീരുമാനം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഈ നിര്‍ദേശം നിലവില്‍ വന്നാല്‍ ആള്‍മാറാട്ടം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികള്‍ എന്നിവ തടയാന്‍ സാധിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിക്കുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമിയില്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി; ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ആ‍വശ്യം

മരത്തിനു മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. ലോ അക്കാദമിയില്‍ ആണ് ...

news

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത അംഗീകാരം; വിനായകന്റെ തിടമ്പേറ്റി ചെപ്പുളശ്ശേരി അനന്തപത്മനാഭന്‍

വ്യത്യസ്തമായ ഒരു അംഗീകാരം ലഭിച്ചതില്‍ വിനായകന് സന്തോഷിക്കാം. മലയാളത്തിലെ സൂപ്പര്‍ ...

news

ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി അമ്മ മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു - കോടതിയും പൊലീസും ഞെട്ടലില്‍!

ആറ് നവജാത ശിശുക്കളെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് ...

news

ഒന്നു ചോദിച്ചോട്ടേ, ജയലളിതയുടെ പിറകിൽ പെട്ടിയും തൂക്കി നിൽക്കുന്നത് ശശികല അല്ലേ?; പരിഹാസവുമായി രാം ഗോപാൽ വർമ

ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ദിവസങ്ങൾ അടുത്തിരിക്കുകയാണ്. ...

Widgets Magazine Widgets Magazine