ജമ്മു കാശ്‌മീരിലെ ബിഎസ്എൻഎൽ ഷോറൂമിന് നേരെ ഭീകരാക്രമണം

കാശ്‌മീരില്‍ ഭീകരാക്രമണം , ബിഎസ്എൻഎൽ , ജമ്മു കാശ്‌മീര്‍
ശ്രീനഗർ| jibin| Last Modified തിങ്കള്‍, 25 മെയ് 2015 (13:27 IST)
ജമ്മു കാശ്‌മീരില്‍ ഭീകരാക്രമണം. സോപ്പൂർ ജില്ലയിലെ മാർക്കറ്റിലുള്ള ഷോറൂമിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പില്‍ മൂന്ന് ബിഎസ്എൻഎൽ ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സേന പ്രദേശം ഒഴിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :