Widgets Magazine Widgets Magazine

രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കിമാറ്റിയെന്ന് ആരോപണം; മേഘാലയ ഗവര്‍ണര്‍ വി. ഷൺമുഖനാഥൻ രാജിവെച്ചു

മേഘാലയ, വെള്ളി, 27 ജനുവരി 2017 (08:26 IST)

Widgets Magazine
Meghalaya,  v shanmukhan, മേഘാലയ,വി. ഷൺമുഖനാഥൻ, ഗവർണർ

ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു. രാജ്ഭവന്‍ ഉപയോഗിച്ച് ഗവര്‍ണര്‍ ലൈംഗിക താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി.
 
കഴിഞ്ഞ ദിവസം ജോലിക്കായി ഗവർണറുടെ ഓഫിസിലെത്തിയ പെൺകുട്ടിയോട് ഗവർണർ മോശമായി പെരുമാറിയതായി ആരോപണമുയർന്നിരുന്നു. തുടര്‍ന്ന് പ്രാദേശിക മാധ്യമങ്ങൾ പെൺകുട്ടിയെ ഉദ്ധരിച്ച് വാർത്തകൾ നൽകുകയും ചെയ്തു. 
 
അതേസമയം, രാജ്ഭവനെ ലേഡീസ് ക്ലബാക്കി മാറ്റിയെന്നും ഗവര്‍ണര്‍ നേരിട്ട് നിയമിക്കുന്ന സ്ത്രീകള്‍ രാജ്ഭവനിലാകെ നിറയുകയാണെന്നും സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ലെന്നും കാണിച്ച് നൂറോളം ജീവനക്കാര്‍ പ്രധാനമന്ത്രിയ്ക്ക് പരാതി അയക്കുകയും ചെയ്തിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: പത്ത്​ സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരുക്ക്

മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ...

news

ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി, അംഗീകാരം നൽകിയതിന്റെ രേഖകളില്ലെന്ന് കേരള സര്‍വകലാശാല

ഇന്റേണല്‍ മാര്‍ക്കുമായും ഹാജറുമായും ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി ...

news

ദുബായിൽ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും അപ്പോതന്നെ മരിച്ചു. മൃതദേഹങ്ങൾ ...

news

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: ഒരു സൈനികന് ദാരുണാന്ത്യം, ഒരാളെ കാണാതായി

കാണാതായ സൈനികനായുള്ള തിരച്ചില്‍ ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ ...

Widgets Magazine Widgets Magazine